23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനിൻ്റെ ശുചിമുറിയിലെ പരിശോധനയിൽ കണ്ടത്! ഒളിപ്പിച്ച നിലയിൽ വൻ തോതിൽ മദ്യക്കുപ്പികൾ
Uncategorized

കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനിൻ്റെ ശുചിമുറിയിലെ പരിശോധനയിൽ കണ്ടത്! ഒളിപ്പിച്ച നിലയിൽ വൻ തോതിൽ മദ്യക്കുപ്പികൾ


തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി. ഗോവ മദ്ഗാവിൽ വച്ചാണ് ശുചിമുറിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. പരിശോധനക്ക് ശേഷം കുപ്പികൾ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആരാണ് ഇതിന് പിന്നിലെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി റെയിൽവെ പൊലീസ് വ്യക്തമാക്കി.

Related posts

വയനാട്ടില്‍ കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യംചെയ്ത നാട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.*

Aswathi Kottiyoor

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Aswathi Kottiyoor

വിദ്യാർഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox