അങ്ങനെ കുടുങ്ങിപ്പോയ തെരുവ് നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ആവുന്ന പണിയും നോക്കിയിട്ടും നടന്നില്ല. ഒടുവിൽ അടൂർ ഫയർ ഫോഴ്സിന്റെ സഹായം തേടി. സേന പാഞ്ഞെത്തി പാത്രം മുറിച്ചുമാറ്റി നായയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഗ്യാസ് സ്റ്റൗവിൽ കഴുത്ത് കുടങ്ങിപ്പോയ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയും അടൂർ ഫയർ ഫോഴ്സ് കൈയ്യടി നേടിയിരുന്നു. വറുത്ത മീൻ കട്ടെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പൂച്ച കുടുങ്ങിപ്പോയത്.
- Home
- Uncategorized
- കേക്കെടുക്കാൻ പാൽപാത്രത്തിൽ തലയിട്ടു, കുടുങ്ങി; തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്