24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • നാലാം ദിവസവും വില വര്‍ധിച്ചില്ല; ആശ്വാസത്തിൽ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍
Uncategorized

നാലാം ദിവസവും വില വര്‍ധിച്ചില്ല; ആശ്വാസത്തിൽ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നല ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയായി.

Related posts

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

Aswathi Kottiyoor

മകൾ ഗര്‍ഭിണി, കാരണക്കാരനായ സുഹൃത്തിന്റെ വീട്ടിൽ 17 കാരിയുമായി അമ്മയെത്തി;

Aswathi Kottiyoor

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox