35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേരളാ ബാങ്കിനെ തരംതാഴ്ത്തി; കടുത്ത നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്; വായ്പാ വിതരണത്തിലടക്കം നിയന്ത്രണം
Uncategorized

കേരളാ ബാങ്കിനെ തരംതാഴ്ത്തി; കടുത്ത നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്; വായ്പാ വിതരണത്തിലടക്കം നിയന്ത്രണം


തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് റിസര്‍വ് ബാങ്ക് കത്തയച്ചു. നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

Aswathi Kottiyoor

ആദ്യനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ‘ബാലികേറാമലയല്ല’; നികുതിദായകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Aswathi Kottiyoor

ആസ്റ്റർ മെഡ്സിറ്റിയുടെ ‘മെഡ്-ലേഡി’ വനിതകളുടെ സ്വകാര്യതയും ആരോഗ്യവും ഉറപ്പാക്കും.

Aswathi Kottiyoor
WordPress Image Lightbox