24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിന് മിന്നുന്ന വിജയം
Uncategorized

ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിന് മിന്നുന്ന വിജയം

വായന പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ബാലാവേദി നടത്തിയ ആനുകാലിക ക്വിസ്സ് മത്സരത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിന് മിന്നുന്ന വിജയം. എൽ. പി വിഭാഗത്തിൽ ശിവദ രാജേഷ് ഒന്നാം സ്ഥാനവും, യു. പി വിഭാഗത്തിൽ റയാൻ ബിനു മൂന്നാം സ്ഥാനവും കരസ്തമാക്കി. എൽ.പി വിഭാഗത്തിൽ അർത്ഥന രാജീവിന് പ്രത്യേക പ്രോത്സാഹന സമ്മാനം ലഭിച്ചു. നന്മ ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾക്കുവേണ്ടി നന്മയുടെ ബാലാവേദി ഗ്രൂപ്പാണ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളുകൾ പങ്കെടുത്തിരുന്നു.

Related posts

മദ്യലഹരിയിൽ വീഡിയോ കാളില്‍ മുഴുകി ജീവനക്കാരന്‍, മുന്നോട്ടുനീങ്ങിയ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി

Aswathi Kottiyoor

വൈഗ കൊലക്കേസിൽ വിധി ഇന്ന്; പ്രതിക്കെതിരെ സമർപ്പിച്ചത് 3400 പേജുള്ള കുറ്റപത്രം

Aswathi Kottiyoor

അരിക്കൊമ്പൻ ആരോഗ്യവാൻ; കേരള അതി‍ർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ

Aswathi Kottiyoor
WordPress Image Lightbox