23.8 C
Iritty, IN
July 4, 2024
Uncategorized

അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ 2024-25 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in വഴി ജൂണ്‍ 29ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി തൊട്ടടുത്തുളള ഗവ.ഐ ടി ഐയില്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.
ഫോണ്‍: 0490 2364535.

Related posts

സമ്മർദ്ദം തുടർന്ന് സുരേഷ് ഗോപി; സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി നേതാക്കളെ അറിയിച്ചു

Aswathi Kottiyoor

കേരള മാതൃകയിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാൻ മഹാരാഷ്ട്ര’ ;പ്രവർത്തനം പഠിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എത്തി

Aswathi Kottiyoor

ഖാലിദിയ ഫുട്‌ബോൾ മേളക്ക് ജനുവരി 19ന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox