27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
Uncategorized

ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവൺമെൻറ് യു പി സ്കൂളിൽ വായനാദിനാചരണത്തിന്റെ ഭാഗമായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും വിദ്യാരംഗം കലാസഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സീനിയർ അസിസ്റ്റൻറ് ശ്രീ കെ വി ഷാവു, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീന എം, ലൈബ്രറി ഇൻ ചാർജ് ശ്രീമതി സൗമ്യ പി എസ് എന്നിവർ സംസാരിച്ചു.

Related posts

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ

Aswathi Kottiyoor

ഹര്‍ഷിന കേസ്; പുതുക്കിയ പ്രതിപ്പട്ടിക സമര്‍പ്പിച്ചു, 2 ഡോക്ടര്‍മാരും 2 നേഴ്സുമാരും ഉള്‍പ്പെടെ 4 പ്രതികള്‍

Aswathi Kottiyoor

കോലാറിൽ കത്തിപ്പടർന്ന് രാഹുൽ; ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ ?

Aswathi Kottiyoor
WordPress Image Lightbox