24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബിലീവേഴ്സ് ചർച്ചിന് പുതിയ അധ്യക്ഷൻ; തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന്
Uncategorized

ബിലീവേഴ്സ് ചർച്ചിന് പുതിയ അധ്യക്ഷൻ; തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന്

കോട്ടയം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന് രാവിലെ തിരുവല്ലയിലെ സഭ ആസ്ഥാനത്തു ചേരും. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കും. പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും. അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Related posts

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി; കോട്ടക്കലില്‍ എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

Aswathi Kottiyoor

‘തണ്ണീർക്കൊമ്പൻ ചെരിഞ്ഞതിൽ അന്വേഷണം തുടങ്ങി, വീഴ്ച കണ്ടെത്തിയാൽ കർശന നടപടി’: കർണാടക വനംമന്ത്രി ഈശ്വര ഖണ്ഡരെ

Aswathi Kottiyoor

കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി; കോളേജ് പ്രിന്‍സിപ്പാളിനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox