24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കുർബാന തർക്കം; ‘വൈദികരെ പുറത്താക്കിയാൽ എറണാകുളം അതിരൂപത സ്വതന്ത്ര കത്തോലിക്ക സഭയായി മാറും’; വിമതപക്ഷം
Uncategorized

കുർബാന തർക്കം; ‘വൈദികരെ പുറത്താക്കിയാൽ എറണാകുളം അതിരൂപത സ്വതന്ത്ര കത്തോലിക്ക സഭയായി മാറും’; വിമതപക്ഷം


കൊച്ചി: കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്‍റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു. സിനഡ് കു‍ർബാനയെന്ന മേജർ ആർച്ച് ബിഷപ്പിന്‍റെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാൽ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിന് നേതൃത്വം നൽകുന്ന വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

Related posts

ലോകകപ്പ് തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

Aswathi Kottiyoor

വാരണാസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി പ്രധാനമന്ത്രി, പത്രിക സമർപ്പിച്ചു

Aswathi Kottiyoor

ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്’; മിന്നുംജയത്തിന് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox