26.4 C
Iritty, IN
June 24, 2024
  • Home
  • Uncategorized
  • സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Uncategorized

സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്


മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ സ്ക്കൂൾ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ. തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂളിൽ പോകുകയായിരുന്ന 3 കുട്ടികളുടെ പുറകെയാണ് രണ്ട് നായകൾ പാഞ്ഞടുത്തത്. കൂട്ടത്തിലൊരു കുട്ടി നിലത്തു നിന്ന് കല്ലെടുത്ത് എറിയുമ്പോൾ നായ പിന്തിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടിക്ക് പുറകെ നായ ഓടുന്ന ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. വ്യാഴാഴ്ച്ച നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ഇന്നാണ് പുറത്തു വന്നത്.

Related posts

സ്ലാബ് തകർന്ന് മാലിന്യക്കുഴിൽ വീണ് ക്ഷീരകർഷകൻ മരിച്ചു

Aswathi Kottiyoor

കടലാക്രമണം ശക്തം: ‘പുന്നപ്ര വിയാനിയില്‍ തെങ്ങുകൾ കടപുഴകി, വീടുകളില്‍ വെള്ളം കയറി’

Aswathi Kottiyoor

എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി

Aswathi Kottiyoor
WordPress Image Lightbox