26.4 C
Iritty, IN
June 24, 2024
  • Home
  • Uncategorized
  • കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു
Uncategorized

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു


കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

പാൽചുരം റോഡിന്റെ ശോചനീയവസ്ഥ,മലയോര സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ശവമഞ്ചം പേറിയുള്ള പ്രതീകാത്മ പ്രതിഷേധ വിലാപ യാത്ര നടത്തി.

Aswathi Kottiyoor

മാനദണ്ഡം പാലിക്കാത്ത കെട്ടിടങ്ങൾ: നടപടിക്ക് അഗ്നിരക്ഷാ സേനയ്ക്ക് നേരിട്ട് അധികാരം വരും

Aswathi Kottiyoor

വീട് മുഴുവനായും ‘തീ വിഴുങ്ങി’; പിതാവ് ശ്വാസംമുട്ടിയും മകള്‍ പൊള്ളലേറ്റും മരിച്ചു, ഞെട്ടലില്‍ ഷാര്‍ജ നിവാസികള്‍

Aswathi Kottiyoor
WordPress Image Lightbox