Uncategorizedകൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുതര പരുക്ക് June 15, 2024054 Share0 കൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. അഞ്ചല്‍ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോഹരന് നായര്‍, ഭാര്യ ലളിത എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സ്ഫോടനത്തില്‍ ഇവരുടെ വീട് ഭാഗികമായി തകര്‍ന്നു Post Views: 70