28.1 C
Iritty, IN
June 18, 2024
  • Home
  • Uncategorized
  • ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു
Uncategorized

ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു

മാര്‍പ്പാപ്പയെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ ജി സെവന്‍ ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി വീണ്ടും ക്ഷണിച്ചത്. ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച മാര്‍പ്പാപ്പ ് മാര്‍പ്പാപ്പ നിര്‍മിത ബുദ്ധിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നിര്‍മിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ മാര്‍പാപ്പ പറഞ്ഞു. എ.ഐ. ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി സെവന്‍ ഉച്ചകോടിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആദ്യ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ

Related posts

രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചത് തന്റെ കുട്ടിയല്ലെന്ന് പറഞ്ഞ്; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

Aswathi Kottiyoor

അടക്കാത്തോട് കടുവ, മാട്ടുപ്പെട്ടിയിൽ പടയപ്പ, നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; അടുത്ത ജീവൻ ആര് കൊടുക്കണം ?

Aswathi Kottiyoor

മട്ടുപ്പാവിൽ വിരിഞ്ഞുനിൽക്കുന്ന സ്വർഗ കനിയും താമരയും ആമ്പലും; മികച്ച വരുമാനം കൊയ്യുകയാണ് ഈ വീട്ടമ്മ

Aswathi Kottiyoor
WordPress Image Lightbox