27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഛത്തീസ്​​ഗഡിൽ മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു
Uncategorized

ഛത്തീസ്​​ഗഡിൽ മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു

ദില്ലി: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്‍മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാരായണ്‍പൂരിലെ അബൂജ്‍മാണ്ഡ് വനമേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നാരായണ്‍പൂര്‍, കാങ്കർ, ദന്തേവാഡ, കൊണ്ടാഗാവ് മേഖലയിലുള്ള സുരക്ഷസേന സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

Related posts

മദ്യപാനത്തിനിടെ വാക്കുതർക്കം; പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Aswathi Kottiyoor

രാജ്യത്തെ മികച്ച പാൽ മിൽമയുടേത്; നന്ദിനി പാലിന് ഗുണനിലവാരമില്ല: മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

ലെബനിൽ പ്രത്യാക്രമണവുമായി ഇസ്രയേൽ; മരണം 600 കടന്നു, ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 313 പേർ, ദേശീയ അടിയന്തരാവസ്ഥ

Aswathi Kottiyoor
WordPress Image Lightbox