25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്’: കെ സുധാകരൻ
Uncategorized

‘രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്’: കെ സുധാകരൻ

കല്‍പറ്റ: രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.

Related posts

മീൻമുട്ടി പാലത്തിൽ അപകടം: മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു, അമ്മ മരിച്ചു; അച്ഛനും മകനും ഗുരുതര പരിക്ക്

Aswathi Kottiyoor

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്.

Aswathi Kottiyoor

കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡിന് തീയിട്ട് നശിപ്പിച്ചെന്ന ആരോപണവുമായി സിപിഎം

Aswathi Kottiyoor
WordPress Image Lightbox