24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി.
Uncategorized

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി.

കൊട്ടിയൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സുരേഷ് ഗോപി അക്കരെ സന്നിധിയിൽ ദർശനം നടത്തിയത്. കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തിരുവഞ്ചിറയിൽ ഇറങ്ങി തൊഴുത് ഭണ്ഡാരം സമർപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ബി.ജെ.പി ദേശീയ കൗൺസിലംഗം പി.കെ. കൃഷ്ണദാസ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ‌, കെ. രഞ്ജിത്ത്, വത്സൻ തില്ലങ്കേരി തുടങ്ങിയവർ സുരേഷ്ഗോപിക്കൊപ്പമുണ്ടായിരുന്നു.

Related posts

സർക്കാർ ജീവനക്കാർക്ക്‌ ആശ്വാസം, ലീവ്‌ സറണ്ടർ അനുവദിച്ച് ധനമന്ത്രിയുടെ ഉത്തരവ്

Aswathi Kottiyoor

ബോധവല്‍ക്കരണ സെമിനാര്‍ തിങ്കളാഴ്ച

Aswathi Kottiyoor

വ്യവസായ പാർക്കിലും മദ്യം; ലൈസൻസ് അനുവദിക്കുന്നതിനു സർക്കാർ അംഗീകാരം നൽകി

Aswathi Kottiyoor
WordPress Image Lightbox