23.8 C
Iritty, IN
July 4, 2024
Uncategorized

പെൻ ബോക്സ് സ്ഥാപിച്ചു


അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെൻ ബോക്സ് സ്ഥാപിച്ചു. സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗശൂന്യമായ ബോൾ പോയിന്റ് പേനകളുടെ ശേഖരണ യജ്ഞം ആരംഭിച്ചു. പെൻ ബോക്സിന്റെ ഉദ്‌ഘാടനം പ്രധാന അധ്യാപകൻ ജോസ് സ്റ്റീഫൻ നിർവഹിച്ചു.
JRC കൗൺസിലർ സോളി ജോസഫ്, ജെ.ആർ.സി കേഡറ്റ് മരിയ തോമസ് എന്നിവർ സംസാരിച്ചു.

Related posts

വയനാട്‌ മെഡിക്കൽ കോളേജിന്‌ 
മുന്തിയ പരിഗണന: എം വി ഗോവിന്ദൻ.*

Aswathi Kottiyoor

പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു

Aswathi Kottiyoor

റബർ സബ്‌സിഡി 180 രുപയാക്കി,സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

Aswathi Kottiyoor
WordPress Image Lightbox