27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കേളകം ഹൈസ്കൂളില്‍ കളിക്കൂട്-കലാപ്രദർശനം സംഘടിപ്പിച്ചു
Uncategorized

കേളകം ഹൈസ്കൂളില്‍ കളിക്കൂട്-കലാപ്രദർശനം സംഘടിപ്പിച്ചു

കേളകം: അവധിക്കാലം ആനന്ദകരമാക്കുന്നതിന് ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച് ഓണ്‍ലൈന്‍ വഴി നടപ്പാക്കിയ കളിക്കൂട് പരിപാടിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വിവിധതരം കരകൗശല വസ്തുക്കളുടെ പ്രദർശനം കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നടന്നു. മുൻ കലാധ്യാപകന്‍ ഇ. പി. ഐസക് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ എം. വി മാത്യു അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോൺ കെ ജേക്കബ്ബ് സ്വാഗതവും ഷൈന എം ജി നന്ദിയും പറഞ്ഞു. തുടര്‍ന്ന്, പ്രദര്‍ശനം ആസ്വദിക്കുന്നതിന് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിച്ചു.

Related posts

പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ അറസ്റ്റിൽ; മൂന്നു വർഷം തടവുശിക്ഷ വിധിച്ച് കോടതി

Aswathi Kottiyoor

കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വിമാനത്തില്‍ നിന്നും വികലാംഗയായ സ്ത്രീയെ ഇറക്കാന്‍ മറന്നു; ഇന്‍ഡിഗോയ്ക്കെതിരെ പരാതി പിന്നാലെ രൂക്ഷ വിമര്‍ശനം

Aswathi Kottiyoor
WordPress Image Lightbox