23.2 C
Iritty, IN
July 7, 2024
Uncategorized

ചാരായവുമായി പിടിയിൽ

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിൽ കുയിലൂർ സ്വദേശി ആർ. വേണുഗോപലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ എന്നിവരും ഉണ്ടായിരുന്നു.

Related posts

മകനും ഭാര്യയുമായി കോട്ടയത്തെ ആശുപത്രിയിൽ; പീഡിയാട്രിഷ്യൻ ഇല്ലെന്ന് പറഞ്ഞ് ഡോക്ടറെ കയ്യേറ്റം ചെയ്തു, അറസ്റ്റ്

Aswathi Kottiyoor

ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപന ഉടമകളും തൊഴിലാളികളും ആർ ടി ഓഫീസ് മാർച്ച് നടത്തി

Aswathi Kottiyoor

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Aswathi Kottiyoor
WordPress Image Lightbox