23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എക്സൈസുകാരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടെ വൻ കണ്ടെത്തൽ, ദമ്പതികളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ
Uncategorized

എക്സൈസുകാരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടെ വൻ കണ്ടെത്തൽ, ദമ്പതികളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ


കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി. 685 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. ഷെഫീഖ്‌, ഭാര്യ സൗദ, ഷാഹിദ്, അഫ്നാൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ കൂട്ടുപുഴയിൽ എക്സൈസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടയിലാണ് മയക്കുമരുന്ന് വേട്ടയിലേക്കെത്തിയത്. വടക്കൻ കേരളത്തിലെ വലിയ എംഡിഎംഎ വേട്ടകളിലൊന്നാണ് ഇത്തവണത്തേത്.

Related posts

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം

Aswathi Kottiyoor

അമ്പായത്തോട്* *മലയോര മേഖലയിൽ അജ്ഞാത ജീവി* *ആക്രമണം രൂക്ഷം:കിടാവിനെ കടിച്ചുകൊന്നു. .*

Aswathi Kottiyoor
WordPress Image Lightbox