24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഒറ്റമുറി വീട്ടിലെ അരലക്ഷത്തിന്റെ ബില്ല്; ‘അന്വേഷിക്കാന്‍ നിര്‍ദേശിച്ചു’, ആവശ്യമെങ്കിൽ തുടർനടപടിയെന്ന് മന്ത്രി
Uncategorized

ഒറ്റമുറി വീട്ടിലെ അരലക്ഷത്തിന്റെ ബില്ല്; ‘അന്വേഷിക്കാന്‍ നിര്‍ദേശിച്ചു’, ആവശ്യമെങ്കിൽ തുടർനടപടിയെന്ന് മന്ത്രി

ഇടുക്കി: വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികക്ക് അരല​ക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

കാറിടിച്ച് അപകടം, ആള്‍ മാറി കീഴടങ്ങൽ, തെളിവ് നശിപ്പിക്കാനും ശ്രമം, പ്രതികളെ വലയിലാക്കി പൊലീസിന്റെ ഇടപെടൽ

Aswathi Kottiyoor

ഇരുട്ടടി ഉടനില്ല! സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെ​ഗുലേറ്ററി കമ്മീഷൻ

Aswathi Kottiyoor

ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox