അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണി ഇടിവ് തുടരുകയാണ്. 18109 കോടി വിദേശനിക്ഷേപം ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടു. കഴിഞ്ഞ ആറു ദിവസത്തിനിടയാണ് ഇത്രയും തുക പിൻവലിക്കപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സെൻസെക്സ് 6% ഇടിഞ്ഞിരുന്നു. ഫലപ്രഖ്യാപനം നടന്ന ജൂൺ നാലിന് മാത്രം 12 , 436 കോടി പിൻവലിക്കപ്പെട്ടു.
- Home
- Uncategorized
- വായ്പയെടുത്തവർക്ക് ആശ്വാസം, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും