24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി
Uncategorized

ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി


റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും. അ​ഹ്മ​ദാ​ബാ​ദ്- ജി​ദ്ദ, മും​ബൈ-​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​വാ​ര 14 വി​മാ​ന സ​ർ​വിസു​ക​ൾ ഇതില്‍ ഉ​ൾ​പ്പെ​ടും. അ​ടു​ത്ത ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വിസു​ക​ളി​ൽ മും​ബൈ​യി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള ഏഴ്​ പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Related posts

പാലക്കാട് അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി

Aswathi Kottiyoor

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox