24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കൊടുങ്കാറ്റായി യു ഡി എഫ്; തകർന്നടിഞ്ഞ് എൽ ഡി എഫ്
Uncategorized

കൊടുങ്കാറ്റായി യു ഡി എഫ്; തകർന്നടിഞ്ഞ് എൽ ഡി എഫ്

ലോക് സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.കേരളത്തിൽ യുഡിഎഫിന് 17 സീറ്റിൻറെ ലീഡാണ്. യുഡിഎഫ് തരംഗം തന്നെയാണ് കാണാൻ കഴിയുന്നത്. എൽഡിഎഫിനു 2 സീറ്റും എൻഡിഎയ്ക്ക് 1 സീറ്റും ആണ് ഇപ്പോൾ ഉള്ളത്. രണ്ടര മാസത്തിൽ അധികം നീണ്ടു നിന്ന ഏഴു ഘട്ടങ്ങളയുള്ള തെരഞ്ഞെടുപ്പിനൊടുവിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. എങ്ങും തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്.

Related posts

ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് ശില്പശാല നടത്തി

Aswathi Kottiyoor

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുവിവരങ്ങള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

Aswathi Kottiyoor

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox