കണ്ണൂർ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ സമ്മേളനം നാളെ രാവിലെ 11 മണിക്ക് താണയിലെ എംഐഎസ് നോളജ് സെന്ററിൽ ചേരും. തുടർന്നു ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രസിഡന്റ് ടി.എഫ്.സെബാ സ്റ്റ്യൻ, ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, സെക്രട്ടറി ചിറക്കൽ ബുഷ്റ, വൈസ് പ്രസിഡന്റ് കെ.എം.ബഷീർ, ട്രഷറർ പി.വി.മനോഹരൻ എന്നിവർ പറഞ്ഞു.