മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി പുതിയ നിയമങ്ങള്‍; ഇന്ന് മുതല്‍ മാറ്റം
മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിബന്ധനകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 2024 മാര്‍ച്ച് 14