November 8, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

കണ്ണൂരില്‍ കെപിസിസി അംഗത്തിനും മകനുമെതിരെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് പരാതി

Aswathi Kottiyoor
കണ്ണൂര്‍: കെപിസിസി അംഗത്തിനും മകനുമെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് പരാതി. മുഹമ്മദ് ബ്ലാത്തൂരിനും മകന്‍ മര്‍ഷബിനെതിരെയുമാണ് പരാതി ഉയര്‍ന്നത്. സുഹൃത്തുക്കളെ കബളിപ്പിച്ച് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പാണെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. പുറത്തുവന്നത് 72 ലക്ഷം
Uncategorized

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

Aswathi Kottiyoor
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ
Uncategorized

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത തിരിച്ചറിയാൻ എഐ ക്യാമറ,ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമടയില്‍ നടന്നു

Aswathi Kottiyoor
പാലക്കാട്:കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത തിരിച്ചറിയാൻ Al ക്യാമറ സ്ഥാപിക്കുന്നു .നിരീക്ഷണ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നി മട വനമേഖലയിൽ നടന്നു. രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ്
Uncategorized

ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു, പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

Aswathi Kottiyoor
കുഴൽമന്നം: പാലക്കാട്‌ കുഴൽമന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു. പിന്തുടർന്നയാളിന് മേൽ മുളകുപൊടി വിതറിയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് 3 ഓടെയാണ് സംഭവം. കുഴൽമന്നം കൂത്തനൂർ സ്വദേശി അമ്മിണിയമ്മയുടെ(79) മൂന്നു പവൻ വരുന്ന
Uncategorized

വന്യമൃഗ ശല്യം ; പാലുകാച്ചിയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും ഫോറെസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor
കൊട്ടിയൂർ : വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ പാലുകാച്ചിമലയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണയും നടത്തി. ഒരു മാസക്കാലമായി കൊട്ടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെടുന്ന പാലുകാച്ചി മലയിൽ
Uncategorized

16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം, പ്രതിസന്ധി

Aswathi Kottiyoor
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ ആനുകൂല്യങ്ങൾക്ക് സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ
Uncategorized

പെട്ടിക്കടയില്‍ നിന്ന് സി​ഗരറ്റ് പാക്കറ്റുകളും പണവും മോഷ്ടിച്ചു; വിരലടയാളത്തില്‍ നിന്ന് പ്രതിയെ പൊക്കി പൊലീസ്

Aswathi Kottiyoor
സുല്‍ത്താന്‍ബത്തേരി: പെട്ടിക്കടയുടെ പൂട്ട് തകര്‍ത്ത് കയറി അര ലക്ഷത്തോളം രൂപയുടെ സാധനങ്ങളും 7000 രൂപയും കവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പൊലീസ് പിടികൂടി. കോഴിക്കോട്, താമരശ്ശേരി, തൊമ്മന്‍വളപ്പില്‍ വീട്ടില്‍ റഫീക്ക് എന്ന പി ഹംസ(42)യെയാണ്
Uncategorized

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

Aswathi Kottiyoor
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ
Uncategorized

ആലപ്പുഴയിൽ പട്ടാപ്പകൽ ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ആളുകൾ വന്നതോടെ പ്രതികൾ രക്ഷപ്പെട്ടു

Aswathi Kottiyoor
അമ്പലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം. സമീപത്തെ വീട്ടിൽ ട്യൂഷന്
Uncategorized

എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം, അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

Aswathi Kottiyoor
കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ് എഫ്
WordPress Image Lightbox