വിസ വാഗ്ദാനം നൽകി തട്ടിപ്പ് ;കേളകം സ്വദേശിയുടെ പരാതിയിൽ നാലു പേർക്കെതിരെ കേസ്
കേളകം: യുറോപ്പിലെ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി 2, 20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. കണിച്ചാർ കൊളക്കാട് സ്വദേശി മുണ്ടക്കൽ ഹൗസിൽ വിനിൽ എം.ജോസിൻ്റെ പരാതിയിലാണ് ഏറണാകുളം ചക്കരപ്പറമ്പിലെ