21.3 C
Iritty, IN
November 6, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്; പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ

Aswathi Kottiyoor
തൃശൂര്‍: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി യുവാവ് പിടിയിൽ. തൃശൂര്‍ കൊരട്ടിയില്‍ വെച്ചാണ് യുവാവ് പിടിയിലായത്. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ്) നാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍
Uncategorized

ബൈജൂസിനെ വലച്ച് ഉന്നതരും പടിയിറങ്ങുന്നു; ഉപദേശക സമിതിയിലെ സ്ഥാനം രാജിവച്ച് എസ്ബിഐയുടെ മുൻ ചെയർമാൻ

Aswathi Kottiyoor
കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി
Uncategorized

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌
Uncategorized

‘ശുദ്ധവായുവും ജലവും വേണം’; ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് ആയിരങ്ങളുടെ മാര്‍ച്ച്

Aswathi Kottiyoor
കോഴിക്കോട്: ശ്വസിക്കാനുള്ള ശുദ്ധവായുവും കുടിക്കാനുള്ള ശുദ്ധജലവും തിരിച്ചുതരണം എന്ന ആവശ്യവുമായി കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. കോടഞ്ചേരി കരിമ്പാലക്കുന്ന്-അമ്പായത്തോട് അതിര്‍ത്തിയില്‍ ഇരുതുള്ളിപ്പുഴയോരത്ത് കട്ടിപ്പാറ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന
Uncategorized

പോർഷെ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം; പ്രബന്ധം എഴുതണം, മദ്യപാനത്തിന് കൗൺസിലിങ്, കൗമാരക്കാരനായ പ്രതിക്ക് ജാമ്യം

Aswathi Kottiyoor
പൂനെ: പൂനെയിൽ അമിതവേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകുകയായിരുന്നു. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച
Uncategorized

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത്

Aswathi Kottiyoor
ഉളിക്കൽ : കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ഉളിക്കൽ പഞ്ചായത്തിൽ ഈ വർഷം എസ്എസ് എൽസി പൊതുപരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ അഞ്ഞൂറിന് മുകളിലാണ്. കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും
Uncategorized

ജിഷ വധക്കേസ്; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
Uncategorized

മരണപ്പെട്ട വ്യക്തിയുടെ ആധാറിൽ തെറ്റുണ്ടെങ്കിൽ പിഎഫ് ക്ലെയിം ചെയ്യാനാകുമോ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Aswathi Kottiyoor
മരിച്ചു പോയ ഒരു വ്യക്തി.. ആ വ്യക്തിയുടെ ഇപിഎഫ്ഒ ക്ലെയിം ചെയ്യുന്ന സമയത്ത് മരിച്ച വ്യക്തിയുടെ ആധാർ കാർഡിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ എന്ത് ചെയ്യും? അല്ലെങ്കിൽ റദ്ദാക്കപ്പെട്ട ആധാർ ആണെങ്കിലോ? ക്ലെയിം നടപടി
Uncategorized

കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മറുപടിയുമായി കെഎസ്ഇബിയും വൈദ്യുതി മന്ത്രിയും. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.
Uncategorized

അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

Aswathi Kottiyoor
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി സബിത് നാസറിന്റെ വിരലടയാളം ശേഖരിച്ച് അന്വേഷണ സംഘം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം പ്രതിയെ അൽപസമയത്തിനകം അങ്കമാലി കോടതിയിൽ
WordPress Image Lightbox