28.6 C
Iritty, IN
November 6, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

കുടുംബശ്രീ സർഗോത്സവം; വിളംബര ഘോഷയാത്ര നടത്തി

Aswathi Kottiyoor
പേരാവൂർ: ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്‌കൂളിൽ നടക്കുന്ന കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവത്തിൻ്റെ ഭാഗമായി പേരാവൂരിൽ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്.പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ, സി.ഡി.എസ്.
Uncategorized

പരിശോധനയിൽ കണ്ടെത്തിയത് മെത്താഫിറ്റമിനും കഞ്ചാവും; കാസർകോട് ഒരാൾ പിടിയിൽ

Aswathi Kottiyoor
കാസർകോട്: ലഹരി വസ്തുക്കളുമായി കാസർകോട് ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോ‍ട് കാനത്തുങ്കര സ്വദേശി മുഹമ്മദ്‌ ഹനീഫ് കെയാണ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 23 ഗ്രാം മെത്തഫിറ്റാമിനും10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
Uncategorized

ഒരു ക്ലാസില്‍ 70ലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുക? വിമർശനവുമായി വി ഡി സതീശന്‍

Aswathi Kottiyoor
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു ക്ലാസില്‍ എഴുപതിലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുകയെന്നും
Uncategorized

രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

Aswathi Kottiyoor
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ പൊലീസ് നിയോഗിച്ചു.
Uncategorized

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Aswathi Kottiyoor
കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. കുടക് സ്വദേശി സലീമിനെയാണ് സിസിടിവി ദൃശ്യങ്ങളിലുടെ തിരിച്ചറിഞ്ഞത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
Uncategorized

ഗുണ്ടാനേതാവെന്ന കിരീടം തലയിൽ നിന്ന് പോയി, ജയരാജന്‍ വധശ്രമം തനിക്കെതിരെ കെട്ടിച്ചമച്ച കേസ്: കെ സുധാകരന്‍

Aswathi Kottiyoor
ദില്ലി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയി.തനിക്കെതിരെ കെട്ടിചമച്ച കേസാണ്. പാവം ജയരാജൻ. സുപ്രീം കോടതിയിൽ
Uncategorized

തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; പത്തനംതിട്ടയിൽ തോട്ടില്‍ ഒഴുക്കിൽപെട്ട ആളുടെ മൃതദേഹം കിട്ടി

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ്
Uncategorized

കേരള വ്യാപാരി വ്യവസായി അടക്കാത്തോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

Aswathi Kottiyoor
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2024-2026 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും മെയ് 27 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ജില്ലാ-മേഖലാ നേതാക്കളുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് വ്യാപാരഭവനിൽ
Uncategorized

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

Aswathi Kottiyoor
ഒരു നേതാവെന്നതിനപ്പുറം പ്രത്യാശയുടെയും പുരോഗതിയുടെയും പ്രതീകമായിരുന്നു ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി. സമാധാനം, മതനിരപേക്ഷത, സാമൂഹിക നീതി എന്നിവയുടെ ആദർശങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിനായി പരിശ്രമിക്കാൻ അദ്ദേഹത്തിന്റെ പൈതൃകം നമ്മെ പ്രചോദിപ്പിക്കുന്നു. രാജീവ്
Uncategorized

കഴക്കൂട്ടത്തെ ഗർഭസ്ഥ ശിശുവിന്റെ മരണം; പൊലീസ് കേസെടുത്തു

Aswathi Kottiyoor
തിരുവനന്തപുരം കഴക്കൂട്ടത്ത് ഗർഭസ്ഥ ശിശുവിന്റെ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞ് മരിച്ചത് ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ 17-ാം തീയതിയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭസ്ഥ
WordPress Image Lightbox