33.8 C
Iritty, IN
November 6, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

അറിയിപ്പ്

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടേയും ,സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുളള സ്ഥലത്ത് അപകടകരമായ രീതിയില്‍ മരങ്ങളോ,മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങള്‍ക്കുമുളള ഉത്തരവാദിത്തം സ്ഥലം ഉടമസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും കേളകം
Uncategorized

ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്’; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

Aswathi Kottiyoor
ചേര്‍ത്തല: വീട്ടിലെ അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയ്ക്ക് പൊള്ളലേറ്റതായി പരാതി. ചേര്‍ത്തല ഒറ്റപ്പുന്നയ്ക്ക് സമീപം കളത്തിപ്പറമ്പില്‍ നാസറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് നാസര്‍ പറഞ്ഞത്: ‘വീടിന്റെ വെളിയില്‍
Uncategorized

പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന
Uncategorized

യാത്ര വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കും: പുത്തൻ നയവുമായി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor
തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്‌ആർടിസിയെ വീണ്ടെടുക്കാൻ പുത്തൻ നയം. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുൻഗണന നല്‍കി കൊണ്ടുള്ളതാണ് മാറ്റം. റീഫണ്ട് പോളിസികള്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയതോടെ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കെഎസ്‌ആർടിസിയുടെ
Uncategorized

മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെ സസ്പെൻ്റ് ചെയ്തു

Aswathi Kottiyoor
ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ്
Uncategorized

*അറിയിപ്പ്*

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടേയും ,സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുളള സ്ഥലത്ത് അപകടകരമായ രീതിയില്‍ മരങ്ങളോ,മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങള്‍ക്കുമുളള ഉത്തരവാദിത്തം സ്ഥലം ഉടമസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും കേളകം
Uncategorized

കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു, ആദ്യ ചിത്രം ഇക്കാന്റെ ‘ടർബോ’

Aswathi Kottiyoor
52 വര്‍ഷത്തെ സിനിമാ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തിയേറ്റർ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തന രഹിതമായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് തിയേറ്റർ അടച്ചത്. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്റർ തുറക്കുകയാണ്. സാങ്കേതികമായി
Uncategorized

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ റെക്കോർഡ് പരിശോധന; 65,432 റെയ്ഡ്, പിഴ 4.05 കോടി! റെക്കോര്‍ഡ് വര്‍ധനയെന്ന് മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ
Uncategorized

തലസ്ഥാനത്തെ 10 റോഡുകളും 15നുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി; ‘വെള്ളക്കെട്ട് പ്രശ്‌നത്തിനും ഉടൻ പരിഹാരം’

Aswathi Kottiyoor
തിരുവനന്തപുരം: നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന്
Uncategorized

സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

Aswathi Kottiyoor
തൃശ്ശൂർ: എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനിൽ പരാതി. പരാതി പരിഗണിച്ചപ്പോള്‍ ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികൾ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും
WordPress Image Lightbox