26.2 C
Iritty, IN
November 6, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

വാഹനത്തിന് സൈഡ് നല്‍കാത്തതിന് നടുറോഡില്‍ ‘സ്റ്റണ്ട്’; പരാതിയുമായി മലയാളി കുടുംബം

Aswathi Kottiyoor
ബെംഗലൂരു: വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ബെംഗലൂരുവിലെ സര്‍ജാപുരയില്‍ നടുറോഡില്‍ ഇടി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.കാര്‍ യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന പ്രശ്നത്തില്‍ ആദ്യം ആക്രമണം നടത്തുന്നത് സ്കൂട്ടര്‍ യാത്രികനാണ്.മൂന്ന് വയസുകാരി അടക്കമുള്ള മലയാളി
Uncategorized

മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ; അനാവശ്യ ചെലവ് ഒഴിവാക്കാനെന്ന് മറുപടി

Aswathi Kottiyoor
ചെന്നൈ: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ മുൻ ഭാര്യയായ ഐഎഎസ് ഓഫീസർക്കെതിരെ മുൻ ഡിജിപി. മുൻ സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലെ വൈദ്യുത കണക്ഷൻ മെയ് 20നാണ്
Uncategorized

ജീവിത ഗുണനിലവാരം; ഇന്ത്യയെ ഞെട്ടിച്ച് കേരളത്തിലെ ഈ രണ്ട് നഗരങ്ങൾ, ഏറ്റവും പിന്നിൽ ഉത്തർപ്രദേശിലെ സഹറൻപൂർ

Aswathi Kottiyoor
ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത്? പെട്ടെന്ന് ചോദിച്ചാൽ ബെംഗളൂരു, ദില്ലി, മുംബൈ എന്നൊന്നും മറുപടി നൽകേണ്ട. കാരണം പട്ടികയിൽ ഈ നഗരങ്ങളെല്ലെയെല്ലാം കടത്തി വെട്ടി കേരളത്തിലെ ഒരു നഗരം ഇടം പിടിച്ചിട്ടുണ്ട്.
Uncategorized

ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം കര്‍ണാടകയിൽ, 5 പേരുടെ നില ഗുരുതരം

Aswathi Kottiyoor
ബെംഗളൂരു: ക‍ർണാടകയിൽ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വർ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ചികിത്സയിലുള്ള അഞ്ച് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ ധാർവാഡ് ജില്ലാ
Uncategorized

ഘാട്ട്കോപ്പർ പരസ്യബോർഡ് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ആകെ മരണസംഖ്യ 17 ആയി

Aswathi Kottiyoor
മുംബൈ: മുംബൈ ഘാട്കോപ്പർ പരസ്യ ബോർഡ് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുണ്ടായിരുന്ന ആളാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 17 ആയി. മെയ് 13 നാണ് കൂറ്റൻ
Uncategorized

ഏഴു വർഷത്തെ ദുരിത ജീവീതം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ തുണയായി, ഒടുവിൽ നാടണയുന്ന സന്തോഷത്തില്‍ ബിനു

Aswathi Kottiyoor
മസ്കറ്റ്: ഏഴു വർഷത്തെ പ്രവാസലോകത്തെ ദുരിതത്തിന് വിരാമം കുറിച്ചുകൊണ്ട് നാടണയുന്ന സന്തോഷത്തിലും ആഹ്ലാദത്തിലാണ് ബിനു. തിരുവനന്തപുരം കട്ടാക്കട സ്വദേശി ബിനു രത്‌നാകരന്‍ ഒമാനിലെത്തിയത് 2017 ലാണ്. മസ്കറ്റ്-മബേലയിലെ ഒരു കമ്പനിയില്‍ ജോലി തേടിയെത്തിയ ബിനുവിന്
Uncategorized

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു; ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്

Aswathi Kottiyoor
കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. എല്ലാ ജില്ലാ, സബ്
Uncategorized

കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍

Aswathi Kottiyoor
കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ലാംഗ്വേജ് ആന്റ്
Uncategorized

‘വള ഊരി നല്‍കുന്നത് പോലെ സ്ത്രീകള്‍ അവയവദാനം നടത്തി’; ദാരിദ്ര്യം ചൂഷണം ചെയ്ത് അവയവ മാഫിയ

Aswathi Kottiyoor
തൃശൂര്‍:അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇരകളായെന്ന സൂചന തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍
Uncategorized

കോഴിക്കോട് നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

Aswathi Kottiyoor
കോഴിക്കോട്: നാദാപുരം ചാലപ്രത്ത് നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന് പരിസരത്ത് വെച്ചാണ് നാല് പേര്‍ക്കും കടിയേറ്റത്. സതിശന്‍ (45), നാരായണി (70), രജിഷ (36), സാബു
WordPress Image Lightbox