21.3 C
Iritty, IN
November 5, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ മത്സരത്തിന് മുമ്പ് ആശ്വാസവാര്‍ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്
Uncategorized

ബസിൽ ഛർദ്ദിച്ച യുവതിയെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു; ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Aswathi Kottiyoor
കോട്ടയം: സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ.ടി.ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം
Uncategorized

ശക്തമായ കാറ്റ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Aswathi Kottiyoor
തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിർദേശം. കേരള തീരത്ത് നാളെ
Uncategorized

ജില്ലകൾ തോറും വ്യാപക കഞ്ചാവ് കച്ചവടം; ഒടുവിൽ പിടിയിലാകുമ്പോൾ കാട്ടിൽ സുരേഷിന്റെ കയ്യിൽ സ്റ്റോക്ക് രണ്ട് കിലോ

Aswathi Kottiyoor
പത്തനംതിട്ട: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തു. കാട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെയാണ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യനും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇയാളിൽ
Uncategorized

‘വീട്ടിലെ പ്രയാസം കൊണ്ട് പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റു’; തുറന്നുപറഞ്ഞ് വീട്ടമ്മ

Aswathi Kottiyoor
തൃശൂര്‍: വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന് തുറന്ന് സമ്മതിക്കുകയാണ് തൃശൂര്‍ മുല്ലശ്ശേരി സ്വദേശിയായ വീട്ടമ്മ. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.
Uncategorized

പെരിയാർ മത്സ്യക്കുരുതി; ‘ചത്ത മത്സ്യങ്ങൾ പുഴയിൽ നിന്ന് നീക്കും, നാശനഷ്ടം നൽകും’

Aswathi Kottiyoor
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ നാശനഷ്ടം കണക്കാക്കി പരിഹാരം നല്‍കാന്‍ തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ചർച്ച നടന്നത്. നാശനഷ്ടം എത്രയെന്നു കണക്കാക്കി
Uncategorized

വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

Aswathi Kottiyoor
കാട്ടിക്കുളം: കാട്ടിക്കുളം ചങ്ങല ഗേറ്റ്-കുറുക്കൻമൂല റോഡരികിലെ വനത്തിൽ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ റിസർവ്വ് വനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തേക്ക് മുറിക്കുന്നതിൻ്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.
Uncategorized

ഇരിട്ടി കിളിയന്തറയിൽ ജീപ്പ് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor
ഇരട്ടി: 1996-ൽ കിളിയന്തറയിൽ വച്ച് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ ലോറി ഡ്രൈവർ നാഗേഷ് ആണ്
Uncategorized

വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; 4 സ്ത്രീകളടക്കം 6 പേര്‍ കരിപ്പൂരില്‍ പിടിയില്‍

Aswathi Kottiyoor
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്
Uncategorized

അതിതീവ്രമഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ഉണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,
WordPress Image Lightbox