നരേന്ദ്രമോദിക്ക് വധഭീഷണി; ഫോണ്‍ സന്ദേശം ഹിന്ദിയില്‍, അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ചെന്നൈ എന്‍ഐഎ ഓഫിസിലാണ് അജ്ഞാത വധഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഹിന്ദിയിലാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ബുധനാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം. സെെബർ ക്രെെം പൊലീസ്