22.4 C
Iritty, IN
October 30, 2024
  • Home
  • Monthly Archives: May 2024

Month : May 2024

Uncategorized

വെടിയുണ്ട തലച്ചോറിൽ, ശസ്ത്രക്രിയ നടത്താനായില്ല’; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

Aswathi Kottiyoor
ലണ്ടൻ: അജ്ഞാതന്‍റെ വെടിയേറ്റ് ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്ന ഗോതുരുത്ത് സ്വദേശിയായ പത്ത് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ഹോട്ടലിലിലുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ലിസിൽ മരിയ. തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനുള്ള
Uncategorized

വഴക്കിനു പിന്നാലെ ആഹാരം വിളമ്പിയില്ല; ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്

Aswathi Kottiyoor
ബംഗളൂരു: അത്താഴം നൽകിയില്ലെന്ന പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ ടൗണിൽ തടിമില്ലിൽ ജോലി ചെയ്യുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ പുഷ്പലതയാണ് കൊല്ലപ്പെട്ടത്. ശിവരാമനും
Uncategorized

പേരാവൂർ കുനിത്തല സ്വദേശിക്ക് ബി.എസ്.സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക്

Aswathi Kottiyoor
പേരാവൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിൽ പേരാവൂർ കുനിത്തല സ്വദേശി നന്ദു കൃഷ്ണക്ക് രണ്ടാം റാങ്ക്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ നന്ദു പ്ലസ്ട പരീക്ഷയിൽ 86.58 ശതമാനം മാർക്കും
Uncategorized

റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകളും 76 ദീർഘദൂര ട്രെയിനുകളും; 63 മണിക്കൂർ മെഗാ ബ്ലോക്കിൽ വലഞ്ഞ് മുംബൈ

Aswathi Kottiyoor
മുംബൈ: മധ്യ റെയിൽവേ ഏർപ്പെടുത്തിയ മെഗാ ബ്ലോക്കിൽ വലഞ്ഞ് മുംബൈ. പ്ളാറ്റ് ഫോം നവീകരണത്തിന്റെ ഭാഗമായി റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകളും 76 ദീർഘദൂര വണ്ടികളുമാണ്. 63 മണിക്കൂർ ആണ് നിയന്ത്രണം. ഇന്ന് 161
Uncategorized

തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: തലസ്ഥാനത്ത് വിളപ്പിൽശാലയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ആകാശ് ഭവനിൽ ശ്രീകണ്ഠനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ ഇരട്ടകുളം പണംതറ പുത്തെൻ വീട്ടിൽ ബിനു എന്ന ‘തത്ത ബിനു’ (45)വിനെ ആണ് വിലപ്പിൽശാല
Uncategorized

തോല്‍പ്പെട്ടി എംഡിഎംഎ കേസ്: മൂന്നാം പ്രതിയും പിടിയില്‍

Aswathi Kottiyoor
കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ 100 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയ കേസില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍. തോല്‍പ്പെട്ടി എക്‌സൈസ് ചെക്കുപോസ്റ്റിലെ പരിശോധനയില്‍ മെത്താംഫിറ്റമിന്‍ കണ്ടെടുത്ത മാരുതി ഡിസയര്‍ കാറിന്റെ ഉടമയായ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്ള പറമ്പിലിനെയാണ് അറസ്റ്റ്
Uncategorized

ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം

Aswathi Kottiyoor
റിയാദ്: മരുക്കാട്ടിലെ അപൂർവ്വയിനം അറേബ്യൻ കുറുക്കനെ ക്യാമറയിലാക്കിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. ലോക പരിസ്ഥിതി വാരാചരണത്തിനോടനുബന്ധിച്ച് സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരത്തിലാണ്
Uncategorized

ഉയര്‍ത്തെഴുന്നേക്കും; 80 കാരന്‍റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്‌ട്രേലിയൻ കമ്പനി

Aswathi Kottiyoor
ആദിമ മനുഷ്യന്‍റെയും ആധുനീക മനുഷ്യന്‍റെയും ഏറ്റവും വലിയ ആശങ്ക മരണാനന്തര ജീവിതത്തെ കുറിച്ചാണ്. മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ അതല്ലെങ്കില്‍ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതിനോ ആയി മൃതദേഹത്തോടൊപ്പം നിരവധി വസ്തുക്കള്‍ പുരാതന കാലത്ത് അടക്കം
Uncategorized

ശ്രദ്ധയോടെ വാഹനം ഓടിക്കണം, അമിതവേഗം പാടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാര്‍

Aswathi Kottiyoor
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്. ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കണം. രണ്ടുബസുകള്‍ സമാന്തരമായി
Uncategorized

‘വേണ്ട രീതിയില്‍ പരിശോധിച്ചില്ല’; പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതി

Aswathi Kottiyoor
ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കുട്ടിയെ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പള്ളിപ്പാട് കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ ആയിരുന്നു
WordPress Image Lightbox