28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പേരാവൂരിൽ മഴയിൽ സംരക്ഷണ ഭിത്തി തകർന്ന് വീണ് വീട് അപകടാവസ്ഥയിൽ
Uncategorized

പേരാവൂരിൽ മഴയിൽ സംരക്ഷണ ഭിത്തി തകർന്ന് വീണ് വീട് അപകടാവസ്ഥയിൽ


പേരാവൂർ : കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്തെ വീട് അപകടാവസ്ഥയിൽ. പേരാവൂർ കൊട്ടിയൂർ റോഡിലെ റിട്ട. നഴ്സ് കളപ്പുറത്ത് മറിയാമ്മയുടെ വീടാണ് സമീപത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണ് അപകടാവസ്ഥയിലായത്. വ്യാഴാഴ്ച‌ വൈകിട്ടാണ് സംഭവം.

Related posts

വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ പുലർച്ചെ കാണാനില്ല, തിരച്ചിലിൽ മൃതദേഹം കിണറ്റിൽ

*5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തി* *ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍*

Aswathi Kottiyoor

ഒരാളെ രക്ഷിക്കാൻ ഓരോരുത്തരായി ഇറങ്ങി; നാലുപേർക്കും ജീവൻ നഷ്ടമായി, നോവായി കൈനൂര്‍ ചിറയില്‍ ജീവൻ പൊലിഞ്ഞവർ

Aswathi Kottiyoor
WordPress Image Lightbox