24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പേരിയയിൽ ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
Uncategorized

പേരിയയിൽ ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്


പേരിയ: പേര്യ 37 ൽ ഓട്ടോറിക്ഷയും, പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പേര്യ 34 സ്വദേശി ഒ.പി റാഷിദ്, പിക്കപ്പ് ഡ്രൈവർ പേര്യ 36 പുന്നോളി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇന്ന് പതിന്നൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരേയും മാനന്തവാടിയിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളും റോഡിൽ നിന്നും നിരങ്ങി താഴ്ചയിലേക്ക് മറിഞ്ഞു. വാഹനങ്ങൾക്കും സാരമായ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Related posts

കേരളം കൂടുതല്‍ ഉയരങ്ങളിലെത്തും, കൂട്ടായ്മയിലൂടെ നേടിയെടുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Aswathi Kottiyoor

ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവെക്കാന്‍ പണം നല്‍കി ഉമ്മന്‍ചാണ്ടിയുടെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox