21.6 C
Iritty, IN
November 21, 2024
Uncategorized

ഗതാഗതം നിരോധിച്ചു

മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 30) മുതല്‍ രണ്ടു മാസത്തേക്ക്
ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചെമ്പോത്തിനാടി കവല – കമ്പനി നിരത്ത് വഴി കടന്നുപോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

25 ലക്ഷത്തിന്റെ ഹെറോയിന്‍ പിടികൂടി

Aswathi Kottiyoor

സിപിഎം ഭീഷണി: കോന്നി അടവി ഇക്കോ ടൂറിസംകേന്ദ്രം ഇന്ന് തുറക്കും; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വനംവകുപ്പ്

Aswathi Kottiyoor

വടക്കാഞ്ചേരിയിൽ കാറിടിച്ച് 2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നടന്നുപോയ കുട്ടികൾ

Aswathi Kottiyoor
WordPress Image Lightbox