ധർണ്ണ ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഡിറ്റിംഗ് റിപ്പോർട്ടിലെ ക്രമക്കേട് സമഗ്ര അന്വേഷണം നടത്തുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ.
- Home
- Uncategorized
- ഇരിട്ടി നഗരസഭ ഓഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധ ധർണ്ണ