• Home
  • Uncategorized
  • കോഴിക്കോട് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെ കണ്ടെത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Uncategorized

കോഴിക്കോട് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെ കണ്ടെത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ കടന്നു കളഞ്ഞു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവമുണ്ടായത്. നരിക്കുനി സ്വദേശി സന്തോഷ് കുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.15 നാണ് സംഭവം. കാൽനടയാത്രക്കാരനെ അമിത വേ​ഗതയിൽ വന്ന ബൈക്ക് യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, നാലുദിവസം കഴിഞ്ഞിട്ടും അപകടം ഉണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.

Related posts

വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

Aswathi Kottiyoor

മാത്യു കുഴല്‍നാടന്‍ എംഎല്‍ എയ്ക്കും മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും

Aswathi Kottiyoor

‘അമ്മ നന്നായി നോക്കുന്നില്ല, കോളേജിൽ പോകുന്നതിനിടെ വഴക്ക്’; 17-കാരൻ അമ്മയെ കമ്പികൊണ്ട് അടിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox