24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഏഴാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍
Uncategorized

ഏഴാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍


തൃശൂര്‍: കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ മുതല്‍ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് രാവിലെ ആറുമണിക്കാണ് ആനാപ്പുഴ ഉണ്ടേക്കടവ് വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related posts

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം പണവും സ്വർണാഭരണങ്ങളുമായി വധു മുങ്ങി

Aswathi Kottiyoor

ഡോ.വന്ദന ഇനി ദീപ്തമായ ഓർമ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി, കണ്ണീരോടെ വിട ചൊല്ലി നാട്

Aswathi Kottiyoor

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox