26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പുതിയ നിരക്കുകള്‍ ഇങ്ങനെ
Uncategorized

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പുതിയ നിരക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 200 രൂപയുടെ വര്‍ധനവാണ് മഞ്ഞലോഹത്തിന് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 53,320 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ധിച്ച് 6665 രൂപയിലേക്കെത്തി. സ്വര്‍ണവിലയിലുണ്ടായത് ഇന്ന് വര്‍ധനവാണെങ്കിലും 55000 തൊട്ട നിരക്കില്‍ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അതേസമയം സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം കൂടി കാത്തിരിക്കുന്നതാകും ഉചിതം. വെള്ളിവില ഗ്രാമിന് കേരളത്തില്‍ 97 രൂപയാണ്.

Related posts

വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

Aswathi Kottiyoor

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്നറിയാം; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Aswathi Kottiyoor

മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരുക്ക് –

Aswathi Kottiyoor
WordPress Image Lightbox