23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട് ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്
Uncategorized

പാലക്കാട് ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസൽ (25)നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസല്‍ ചികിത്സയിലാണ്.

Related posts

അബിഗേൽ സാറ കാണാമറയത്ത്; 6 വയസുകാരിയെ കാണാതായിട്ട് 13 മണിക്കൂര്‍, തെരച്ചിൽ ഊര്‍ജിതം

Aswathi Kottiyoor

കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്, കൃത്യം നടത്തിയശേഷം കാറില്‍ മടക്കം, കൂടുതൽ വിവരങ്ങൾ പുറത്ത്

Aswathi Kottiyoor

ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox