25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അമിത വേഗത്തിലെത്തിയെന്ന് ദൃക്സാക്ഷികൾ; കോഴിക്കോട് ടൂറിസ്റ്റ് ബസ് കടയിൽ ഇടിച്ചുകയറി, 10 പേര്‍ക്ക് പരിക്ക്
Uncategorized

അമിത വേഗത്തിലെത്തിയെന്ന് ദൃക്സാക്ഷികൾ; കോഴിക്കോട് ടൂറിസ്റ്റ് ബസ് കടയിൽ ഇടിച്ചുകയറി, 10 പേര്‍ക്ക് പരിക്ക്


കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. ബസിൻ്റെ ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമെന്നാണ് വിവരം.

Related posts

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; കോതമംഗലത്ത് സംഘർഷാവസ്ഥ

Aswathi Kottiyoor

വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി; അഡ്മിന്റെ നാവ് മുറിച്ച് അഞ്ചംഗ സംഘം.*

Aswathi Kottiyoor

ഏഴു വയസുകാരിയെ പീഡിപ്പിച്ചു, മദ്രസാ അധ്യാപകൻ മലപ്പുറത്ത് ഒളിവിൽ കഴിയവെ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox