26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
Uncategorized

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു


ഇടുക്കി:അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

Related posts

രഹസ്യവിവരം കിട്ടി എക്സൈസെത്തി, കിടപ്പുമുറിയിൽ ഒളിപ്പിച്ച ബാഗിൽ 1.5 കിലോ കഞ്ചാവ്; യുവതി പിടിയിൽ

Aswathi Kottiyoor

കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മുളക് ‌സ്‌പ്രേ‌ പ്രയോ​ഗം, പിന്നാലെ മർദനം; പ്രതി അറസ്റ്റിൽ

Aswathi Kottiyoor

ഇരിട്ടി പലത്തിന് സമീപം മോക്ക് ഡ്രിൽ നടത്തി ഫയർ ഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox