32.1 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഹൃദയാഘാതം; കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി
Uncategorized

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ്: കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി. തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ് തൻവീ‍‍ർ. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കൾ: ആയിശ, ആലിയ.

Related posts

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

Aswathi Kottiyoor

‘സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം, റിപ്പോർട്ട് ഞെട്ടിക്കുന്നത്’ : മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സിദ്ധാർത്ഥന്റെ മരണം; വിവരം പുറത്തു പറഞ്ഞാൽ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി കൊല്ലത്ത് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox