24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാൽചുരത്ത് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
Uncategorized

പാൽചുരത്ത് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

വൈശാഖ മഹോത്സവത്തോട് അനുബന്ധിച്ച് തിരക്കു നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഭാരം കയറ്റിയ വലിയ വാഹനങ്ങൾ, ചെങ്കൽ ലോറികൾ, ടിപ്പറുകൾ തുടങ്ങിയ വാഹനങ്ങൾക്ക് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇത്തരം വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണമെന്ന് കേളകം പോലീസ് അറിയിച്ചു.

Related posts

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാർ സെല്ലോ ടാപ്പ് ഒട്ടിച്ച് വികൃതമാക്കി

Aswathi Kottiyoor

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം,3 പേ‍ർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox