ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറാണ് അന്വേഷിച്ചത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, ടി ജി നന്ദകുമാർ എന്നിവർക്കെതിരെയായിരുന്നു പരാതി. പരാതിയിൽ ഇ പി ജയരാജൻ്റെയും മകൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.
- Home
- Uncategorized
- ബിജെപിയിൽ പോകുമെന്ന പ്രചാരണം; ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്