24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അതിതീവ്രമഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച്
Uncategorized

അതിതീവ്രമഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ഉണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts

സെയിൽസ്മാന്റെ ശ്രദ്ധ പാളി; യുവതി കവർന്നത് ഒന്നരപ്പവന്റെ 2 സ്വർണമാല, സംഭവം മലപ്പുറത്ത്

Aswathi Kottiyoor

ഗർഭം ധരിപ്പിക്കൽ ജോലി’ ഓൺലൈൻ തട്ടിപ്പ്‌ ; അന്വേഷണം രാജസ്ഥാനിലേക്ക്‌

Aswathi Kottiyoor

ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

Aswathi Kottiyoor
WordPress Image Lightbox