23.8 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • കുടുംബശ്രീ സർഗോത്സവം; വിളംബര ഘോഷയാത്ര നടത്തി
Uncategorized

കുടുംബശ്രീ സർഗോത്സവം; വിളംബര ഘോഷയാത്ര നടത്തി

പേരാവൂർ: ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്‌കൂളിൽ നടക്കുന്ന കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവത്തിൻ്റെ ഭാഗമായി പേരാവൂരിൽ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്.പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ, സി.ഡി.എസ്. ചെയർ പേഴ്സൺ ശാനി ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്‌കി.

Related posts

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; ബുധനാഴ്ച അഞ്ച് അപകടങ്ങളിലായി പൊലിഞ്ഞത് 9 ജീവനുകൾ

Aswathi Kottiyoor

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു; ദാരുണസംഭവം കാസർകോട്

Aswathi Kottiyoor

പാലപ്പുഴ മലയോര ഹൈവേയിൽ ബൈക്ക് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox